കോമയിൽ ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകിയ കൗമാരക്കാരികോമയിൽ നിന്നുണർന്നു,

കോമയിൽ ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകിയ കൗമാരക്കാരികോമയിൽ നിന്നുണർന്നു. യുകെ സ്വദേശിനിയായ ഇബോനി സ്റ്റീവൻസൺ എന്ന 18 കാരിയാണ് ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകിയത്. കോമാ അവസ്ഥയിൽ ആകുന്നതിന് മുൻപ് തന്നെ ഇബോനി ഗർഭിണിയായിരുന്നു. ഇവർക്ക് ഇക്കാര്യം അറിയില്ലായിരുന്നു. തലവേദനയെ തുടർന്ന് ഇബോണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.. എന്നാൽ അപസ്മാരം ഉണ്ടാവുകയും കോമാ അവസ്ഥയിൽ ആവുകയും ആയിരുന്നു. പരിശോധനകളിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.പിന്നീട് അടിയന്തിര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

.ഒരു ഗർഭപാത്രത്തിലൂടെ ആർത്തവം സ്വാഭാവിക രീതിയിൽ വന്നു കൊണ്ടിരുന്നപ്പോൾ താഴെയുള്ള അടുത്ത ഗർഭപാത്രത്തിൽ ഭ്രൂണം വളർന്നുവന്നു. ഗർഭാവസ്ഥയിലും ആര്‍ത്തവം കൃത്യമായ ഉണ്ടായതിനാലാണ് താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി അറിയാതെ പോയി. രണ്ട് ഗർഭപാത്രവും രണ്ട് സെർവിക്സും ഉള്ള അസാധാരണ മെഡിക്കൽ കണ്ടീഷനാണ് ഇത്. ഒരു ഗർഭപാത്രത്തിന് താഴെയായി ഉള്ള രണ്ടാമത്തെ ഗർഭപാത്രത്തിലായിരുന്നു ഭ്രൂണം വളർന്നത്. യൂട്രസ് ഡിഡെൽഫി എന്ന പ്രത്യേക മെഡിക്കല്‍ കണ്ടീഷൻ ആണിത്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് രണ്ട് ഗർഭപാത്രവും രണ്ട് സെർവിക്സും ഉണ്ടായിരിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.