ബാംഗ്ളൂർ എയർ ഷോ യുടെ പാർക്കിങ്ങിൽ തീ പടർന്ന് 200 ഓളം കാറുകൾ കത്തിനശിച്ചു.


ബാംഗ്ളൂർ :ബാംഗ്ളൂർ എയർ ഷോ യുടെ പാർക്കിങ്ങിൽ തീ പടർന്ന് 200 ഓളം കാറുകൾ കത്തിനശിച്ചു. എയർ ഷോ കാണാനായി എത്തിയവരുടെ വാഹനങ്ങളാണ് തീപിടുത്തത്തിൽ നശിച്ചത്. നിരവധി അഗ്നിസുരക്ഷ സേനാങ്ങങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
സിഗരറ്റിൽ നിന്നുള്ള തീ, പാർക്കിങ് സ്ഥലത്തെ ഉണക്കപുൽ പരവതാനിയിൽ പടരുകയായിരുന്നു. പാർക്കിംഗിൽ കിടന്ന മറ്റ് കാറുകളിലേക്കും തീ പടർന്നതു ഇതോടെയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന 200 ലേറെകാറുകളാണ് കത്തിയെരിഞ്ഞത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.