അസുഖ ബാധിതനെന്നു പറഞ്ഞുപരോളിലിറങ്ങി, യുവതികളോടൊപ്പം നൃത്തച്ചുവടുകൾ വെക്കുന്നു.


തിരുവനന്തപുരം:അസുഖ ബാധിതനെന്നു പറഞ്ഞു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അടിയന്തിര പരോളിൽ പുറത്തിറങ്ങിയ ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചവിട്ടി ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തായി.

ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖ ബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പുറത്ത് വന്ന ശേഷം പങ്കെടുത്ത ചടങ്ങിലാണ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്ത് ആഘോഷത്തിൽ പങ്കെടുത്തിരിക്കുന്നത്. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും നേരത്തെ പരോൾ അനുവദിച്ച് നൽകിയിരുന്നു. സിപിഎം ടി.പി.വധക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി ഏറെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശനാവും ഉന്നയിച്ചിരുന്നു.

അസുഖ ബാധിതനെന്നു പറഞ്ഞുപരോളിലിറങ്ങി,
യുവതികളോടൊപ്പം നൃത്തച്ചുവടുകൾ വെക്കുന്നു.
തിരുവനന്തപുരം:അസുഖ ബാധിതനെന്നു പറഞ്ഞു വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അടിയന്തിര പരോളിൽ പുറത്തിറങ്ങിയ ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചവിട്ടി ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തായി.

ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖ ബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പുറത്ത് വന്ന ശേഷം പങ്കെടുത്ത ചടങ്ങിലാണ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്ത് ആഘോഷത്തിൽ പങ്കെടുത്തിരിക്കുന്നത്. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും നേരത്തെ പരോൾ അനുവദിച്ച് നൽകിയിരുന്നു. സിപിഎം ടി.പി.വധക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി ഏറെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശനാവും ഉന്നയിച്ചിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.