കോവളത്ത് 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്രിട്ടീഷ് പൗരനെതിരെ കേസെടുത്തു


തിരുവനന്തപുരം: കോവളത്ത് വീട്ടുജോലിക്കെത്തിയ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്രിട്ടീഷ് പൗരനെതിരെ കേസെടുത്തു.പെണ്‍കുട്ടി വീട്ടു ജോലിക്കെത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തെക്കുറിച്ച്‌ ചൈല്‍ഡ് ലൈന്റെ കൗണ്‍സിലിങ് സമയത്താണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത് . പീഡനത്തിനു ശേഷം ബ്രിട്ടീഷ് പൗരന്‍ യു.കെ.യിലേക്ക് കടന്നിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരുകയാണ്. കുട്ടിയെ വീട്ടുജോലിക്കെത്തിച്ചവരെ പറ്റിയും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി.

=

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.