ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. കുമ്മനം രാജശേഖരൻ


തിരുവനന്തപുരം:ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമല പ്രചാരണ വിഷയം ആകുന്നത് വിലക്കിയ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് വൻസ്വീകരണമാന് ബി ജെ പ്രവർത്തകർ നൽകിയത്. നൂറുകണക്കിന് പ്രവർത്തകരാണ് കുമ്മനത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.