സർക്കാരിന്റെ 1000 ദിനങ്ങൾ, കെ എസ് ആർടി സി ബസ്സുകളിലെ പരസ്യങ്ങൾക്കെതിരേ പരാതി,


കൊല്ലം : സർക്കാരിന്റെ 1000 ദിനങ്ങൾ, ഭരണ നേട്ടങ്ങളുമടങ്ങിയപബ്ലിക് റിലേഷൻ ഡിപാർട്മെന്റിന്റെ വക പരസ്യങ്ങൾ തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.
തെരെഞ്ഞെടുപ്പ് വിജ്ഞപനം വന്നതിനു ശേക്ഷവും കെ എസ് ആർടി സി ബസ്സുകളിൽ പി ആർ ഡി പരസ്യങ്ങൾ
മാറ്റി മാറ്റി പ്രദർശ്ശിപ്പിക്കുന്ന സാഹചര്യത്തിൽ, തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നും,ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് വിഷ്ണു വിജയൻ പരാതിയിൽ പറഞ്ഞിട്ടുള്ളത്.ഇതുസംബന്ധിച്ച് വിഷ്ണുവിന്റെ ഫേസ് ബുക്ക് പേജിലെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.