ഗ്രൂപ്പ് പോരിൽ ഏറ്റവും ഒടുവിൽ ഉമ്മൻചാണ്ടി തന്നെ വിജയിച്ചു, വയനാട്ടിൽ ടി.സിദ്ദിഖ് തന്നെ,


ന്യൂഡൽഹി: ഗ്രൂപ്പ് പോരിൽ ഏറ്റവും ഒടുവിൽ ഉമ്മൻചാണ്ടി തന്നെ വിജയിച്ചു. വയനാട്ടിൽ ടി.സിദ്ദിഖ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി. ആലപ്പുഴയിൽ ഷാനിമോളേയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും സ്ഥാനാർത്ഥിയാക്കാനാണ് ഡല്‍ഹി ചർച്ചയിൽ തീരുമാനിച്ചത്. വടകരയുടെ കാര്യത്തിനു ഇനിയും തീരുമാനമായിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കെ പി സി സി അധ്യക്ഷൻ പറഞ്ഞത്.സിദ്ദിഖിനായി ഉമ്മൻചാണ്ടി കടുംപിടിത്തം തന്നെ നടത്തി. രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒടുവിൽ വഴങ്ങി. തന്റെ നിലപാട് അറിയിച്ച ശേക്ഷം രമേഷ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങിയതിനു പിറകെയാണ് തീരുമാനമായത്. വയനാട്ടിൽ സിദ്ദിഖ് എന്ന തീരുമാനം വന്നതോടെ ആലപ്പുഴയുടേയും ആറ്റിങ്ങലിന്റെയും കാര്യം പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആറ്റിങ്ങലിൽ അടൂർപ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും. .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.