രാഹുൽ ഗാന്ധി ഇന്ന് പത്രിക നൽകും.

കോഴിക്കോട്: വയനാട് ലോക് സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി
ഇന്ന് നിർദേശപത്രിക സമർപ്പിക്കും.

വയനാട്ടിൽ നാമനിര്‍ദേശ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്‌ച കോഴിക്കോടെത്തി. കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ താമസിച്ച താമസിച്ച ഇവർ രാവിലെ 9നു കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽനിന്നു ഹെലികോപ്ടറിൽ വയനാട്ടിലെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിൽ ഇറങ്ങും. രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ വോട്ടർമാരെ കാണും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍ ശേഷം മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ചർച്ച നടത്തി ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും.
അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴും, പ്രിയങ്ക കൂടെ ഉണ്ടായിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.