കേരളത്തിൽ യുഡിഎഫ് മുൻതൂക്കം ലഭിക്കുമെന്ന് മനോരമ ന്യൂസ് – കാർവി അഭിപ്രായ സർവേ ഫലം,


കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുൻതൂക്കം ലഭിക്കുമെന്ന് മനോരമ ന്യൂസ് – കാർവി അഭിപ്രായ സർവേ ഫലത്തിൽ പുറത്തുവിട്ടു. യുഡിഎഫിന് 13 സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നാണ് സർവേ പറയുന്നത്. എൽഡിഎഫിന് മൂന്ന് സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നാണ് പ്രവചനം. യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എൽഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്നാണ്‌ സർവേ കണക്കുകൂട്ടൽ. എൻഡിഎ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം.4 സീറ്റുകളിൽ പ്രവചനാതീതമായ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കും. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പ്രവചനാതീത പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിൽ മത്സരഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. യുഡിഎഫ് 43 ശതമാനം വോട്ട് നേടുമെന്നും എൽഡ‍ിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്ന സർവേ എൻഡിഎയ്ക്ക് നൽകുന്ന വോട്ട് വിഹിതം 13 ശതമാനമാണ്. മറ്റുള്ളവർ 6 ശതമാനം വോട്ട് നേടും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.