കൊളംബോമരണസംഖ്യ 359 ആയി, ആക്രമണം നടത്തിയത്, ഒൻപത് ചാവേറുകൾ,

കൊളംബോ : ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി.ഉപപ്രധാനമന്ത്രി റുവാൻ വി ജയ് വാർധനെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 60 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ആക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി ഉപ പ്രതിരോധ മന്ത്രി റുവാൻ വിജെവർധനെ പറയുന്നു. ഒൻപത് പേരാണ് വിവിധയിടങ്ങളിലായി ചാവേർ ആക്രമണം നടത്തിയത്. ഇതിൽ ഒരാൾ വനിതയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമികളുടെതെന്ന് പറഞ്ഞ ചിത്രങ്ങളും വീഡിയോയും പുറത്തു വിടുകയും ചെയ്തിരുന്നു. എന്നാൽ ആധികാരികത ഉറപ്പാക്കാത്ത ആ ദൃശ്യങ്ങളിലൊന്നും വനിതാ ചാവേറിനെപ്പറ്റി പറയുന്നില്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.